---
title: "തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ വാഹനാപകടം"
english_title: "Caraccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330742/caraccident"
published_at: "2025-12-12T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693bdbd9ee4b1_1000159419.jpg"
keywords: []
---

# തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ വാഹനാപകടം

> **Lead Summary:** **കണ്ണൂർ : **തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ വാഹനാപകടം.കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗവ.ഹയർസെക്കന്ററി സ്കൂളിന് മുൻപിലുള്ള ബസ് സ്റ്റാന്റിലാണ് അപകടം നടന്നത് .ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു.കാറിൽ ഉണ്ടായിരുന്ന മൂന്നു പേരിൽ ഒരാൾക്ക് പരിക്കേറ്റു.

## Article Content

**കണ്ണൂർ : **തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ വാഹനാപകടം.കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗവ.ഹയർസെക്കന്ററി സ്കൂളിന് മുൻപിലുള്ള ബസ് സ്റ്റാന്റിലാണ് അപകടം നടന്നത് .ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു.കാറിൽ ഉണ്ടായിരുന്ന മൂന്നു പേരിൽ ഒരാൾക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330742/caraccident)