---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330803/kseb"
published_at: "2025-12-13T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693cb81b729c5_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് 220 കെ വി സബ്സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 14 ന് രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ തളിപ്പറമ്പ്, കരിമ്പം, പരിയാരം, ചപ്പാരപ്പടവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധികളില്‍ വൈദ്യുതി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ : തളിപ്പറമ്പ് 220 കെ വി സബ്സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 14 ന് രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ തളിപ്പറമ്പ്, കരിമ്പം, പരിയാരം, ചപ്പാരപ്പടവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധികളില്‍ വൈദ്യുതി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330803/kseb)