---
title: "വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ എൽഡിഎഫിന് മുൻതൂക്കം"
english_title: "Vote counting begins; LDF ahead in initial results"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330821/vote-counting-begins-ldf-ahead-in-initial-results"
published_at: "2025-12-13T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ എൽഡിഎഫിന് മുൻതൂക്കം

> **Lead Summary:** തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫിനാണ് മുൻതൂക്കം. ബ്ലോക്ക്, ഗ്രാമ,ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നു.

## Article Content

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫിനാണ് മുൻതൂക്കം. ബ്ലോക്ക്, ഗ്രാമ,ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നു.

തിരുവനന്തപുരം കോര്‍പറേഷനിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. തൃശൂർ കോർപ്പറേഷനിൽ ആദ്യ ലീഡ് എൻഡിഎക്കാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330821/vote-counting-begins-ldf-ahead-in-initial-results)