---
title: "പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് UDF ന് ഒപ്പം"
english_title: "Peravoorblock"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330915/peravoorblock"
published_at: "2025-12-13T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d21ebcd2fa_1000160092.jpg"
keywords: []
---

# പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് UDF ന് ഒപ്പം

> **Lead Summary:** വാർഡ് 1 പാലപ്പുഴ ദീപ ഗിരീഷ് വിജയിച്ചു.*

## Article Content

വാർഡ് 1 പാലപ്പുഴ ദീപ ഗിരീഷ് വിജയിച്ചു.*

വാർഡ് 2 അടക്കാത്തോട് മോഹനൻ കൊളക്കാട് (UDF) വിജയിച്ചു.*

വാർഡ് 3 അമ്പായത്തോട് ഇന്ദിര ശ്രീധരൻ (UDF) വിജയിച്ചു.*

വാർഡ് 4 കൊട്ടിയൂർ ജയ്ഷ ബിജു (UDF) വിജയിച്ചു.*

വാർഡ് 5 കേളകം ജോണി പാമ്പാടി (UDF) വിജയിച്ചു.*

വാർഡ് 6 കൊളക്കാട് ബൈജു വർഗീസ് (UDF) വിജയിച്ചു.*

വാർഡ് 7 തുണ്ടിയിൽ ലിസമ്മ മംഗലത്തിൽ (UDF) വിജയിച്ചു.*

വാർഡ് 8 പേരാവൂർ നൂറുദ്ദീൻ മുള്ളേരിക്കൽ (UDF) വിജയിച്ചു.*

*വാർഡ് 9 കോളയാട് യശോദ വത്സരാജ് (UDF) വിജയിച്ചു.*

*വാർഡ് 10 ആലച്ചേരി എ ഷാജു (LDF) വിജയിച്ചു.*

*വാർഡ് 11 മാലൂർ ഒ പ്രസാദ് (LDF) വിജയിച്ചു.*

വാർഡ് 12 കാഞ്ഞിലേരി ഷീബ (LDF) വിജയിച്ചു.*

*വാർഡ് 13 മുഴക്കുന്ന് സി ഗോപാലൻ (LDF) വിജയിച്ചു.*

*വാർഡ് 14 കാക്കയങ്ങാട് ജിജി ജോയ് (LDF) വിജയിച്ചു.*

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330915/peravoorblock)