---
title: "ചലച്ചിത്ര താരം ദിലീപ് പയ്യന്നൂർ അമ്പലത്തിൽ ദർശനം നടത്തി"
english_title: "Dileepvisitpayyannurtemple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330969/dileepvisitpayyannurtemple"
published_at: "2025-12-13T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d49913484e_1000160174.jpg"
keywords: []
---

# ചലച്ചിത്ര താരം ദിലീപ് പയ്യന്നൂർ അമ്പലത്തിൽ ദർശനം നടത്തി

> **Lead Summary:** **പയ്യന്നൂർ : **ചലച്ചിത്ര താരം ദിലീപ് പയ്യന്നൂർ അമ്പലത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിൽ സ്വർണ്ണവേലും നെയ്യമൃതും വെച്ച് പ്രാർത്ഥിച്ചു.

## Article Content

**പയ്യന്നൂർ : **ചലച്ചിത്ര താരം ദിലീപ് പയ്യന്നൂർ അമ്പലത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിൽ സ്വർണ്ണവേലും നെയ്യമൃതും വെച്ച് പ്രാർത്ഥിച്ചു.

ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ കെ പി സുനിൽകുമാർ ട്രസ്റി അംഗങ്ങളായ അനിൽ പുത്തലത്ത്, ശ്രീനിവാസൻ കാമ്പ്രത്ത്, അഡ്വ.സുരേഷ് പാറന്തട്ട, ക്ഷേത്രജിവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330969/dileepvisitpayyannurtemple)