---
title: "പയ്യന്നൂർ പുഞ്ചക്കാട് ബിജെപി നേതാവിന്റെ വീട്ടു വരാന്തയിൽ റീത്ത് വച്ചു"
english_title: "Payyannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331072/payyannur"
published_at: "2025-12-14T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e541ebd844_Screenshot_2025-12-14_113544.jpg"
keywords: []
---

# പയ്യന്നൂർ പുഞ്ചക്കാട് ബിജെപി നേതാവിന്റെ വീട്ടു വരാന്തയിൽ റീത്ത് വച്ചു

> **Lead Summary:** പയ്യന്നൂർ : പയ്യന്നൂർ പുഞ്ചക്കാട് ബിജെപി നേതാവിന്റെ വീട്ടു വരാന്തയിൽ റീത്ത് വച്ചു.

## Article Content

പയ്യന്നൂർ : പയ്യന്നൂർ പുഞ്ചക്കാട് ബിജെപി നേതാവിന്റെ വീട്ടു വരാന്തയിൽ റീത്ത് വച്ചു.

ബിജെപി പുഞ്ചക്കാട് ഏരിയ ജനറൽ സെക്രട്ടറി വികേഷിൻ്റെ വീട്ടിൽ ആണ് റീത്ത് വെച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331072/payyannur)