---
title: "ഇരിട്ടി- വിരാജ്പേട്ട റൂട്ടിൽ മാക്കൂട്ടം ചുരം പാതയിൽ ബസ്സിന് തീപിടിച്ചു"
english_title: "A bus caught fire on the Makkootam pass on the Iritty-Virajpet route."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331174/a-bus-caught-fire-on-the-makkootam-pass-on-the-iritty-virajpet-route"
published_at: "2025-12-15T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693f8ac4741be_IMG-20251215-WA0020.jpg"
keywords: []
---

# ഇരിട്ടി- വിരാജ്പേട്ട റൂട്ടിൽ മാക്കൂട്ടം ചുരം പാതയിൽ ബസ്സിന് തീപിടിച്ചു

> **Lead Summary:** മാക്കൂട്ടം : ഇരിട്ടി- വിരാജ്പേട്ട റൂട്ടിൽ മാക്കൂട്ടം ചുരം പാതയിൽ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ആളപായമില്ല.

## Article Content

മാക്കൂട്ടം : ഇരിട്ടി- വിരാജ്പേട്ട റൂട്ടിൽ മാക്കൂട്ടം ചുരം പാതയിൽ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ആളപായമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331174/a-bus-caught-fire-on-the-makkootam-pass-on-the-iritty-virajpet-route)