---
title: "മദ്യപിച്ച് വാഹനമോടിച്ചു: കണ്ണൂരിൽ പൊലീസുകാരനെതിരെ കേസ്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331220/kannur"
published_at: "2025-12-15T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മദ്യപിച്ച് വാഹനമോടിച്ചു: കണ്ണൂരിൽ പൊലീസുകാരനെതിരെ കേസ്

> **Lead Summary:** കണ്ണൂർ : മദ്യപിച്ച് വാഹനമോടിച്ചു: കണ്ണൂരിൽ പൊലീസുകാരനെതിരെ കേസ്.സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി. ശിവദാസനെതിരെയാണ് കേസ് എടുത്തത്.

## Article Content

കണ്ണൂർ : മദ്യപിച്ച് വാഹനമോടിച്ചു: കണ്ണൂരിൽ പൊലീസുകാരനെതിരെ കേസ്.സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി. ശിവദാസനെതിരെയാണ് കേസ് എടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആയിരുന്നു അപകടം.എടയന്നൂരിൽ ഉണ്ടായ അപകടത്തിൽ മട്ടന്നൂർ പൊലീസാണ് ശിവദാസനെതിരെ കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331220/kannur)