---
title: "പ്രൊജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു"
english_title: "Project associate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33133/project-associate"
published_at: "2022-03-22T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62393079f173b_images (5).jpeg"
keywords: []
---

# പ്രൊജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു

> **Lead Summary:** കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡില്‍ അനുവദിച്ചിട്ടുള്ള പ്രൊജക്ടില്‍ പ്രോജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു

## Article Content

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡില്‍ അനുവദിച്ചിട്ടുള്ള പ്രൊജക്ടില്‍ പ്രോജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു

മൂന്ന് വര്‍ഷമണ് കാലാവധി. യോഗ്യത: ബിടെക്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ sudheeshkumar3@gcek.ac.in എന്ന ഇ മെയില്‍ വിലാസത്തില്‍ ഏപ്രില്‍ 30നു മുമ്പ് അയക്കണം. ഫോണ്‍: 9940395300, 9037675569.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33133/project-associate)