---
title: "ഗതാഗത നിയന്ത്രണം"
english_title: "Traffic control"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331337/traffic-control"
published_at: "2025-12-16T05:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940a68da9a1a_Screenshot_2025-12-16_055255.jpg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** മുണ്ടമൊട്ട-ശശിധരൻ പീടിക റോഡ്-എടക്കണ്ടിമുക്ക്- ഉമ്മൻചിറ റോഡിൽ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 17 മുതൽ ഒരുമാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

മുണ്ടമൊട്ട-ശശിധരൻ പീടിക റോഡ്-എടക്കണ്ടിമുക്ക്- ഉമ്മൻചിറ റോഡിൽ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 17 മുതൽ ഒരുമാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331337/traffic-control)