---
title: "വാച്ചര്‍ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331339/appoinment"
published_at: "2025-12-16T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940b6774218d_download_(34).jpeg"
keywords: []
---

# വാച്ചര്‍ നിയമനം

> **Lead Summary:** കണ്ണൂർ : മോട്ടോര്‍ വാഹനവകുപ്പ് കണ്ണൂര്‍ തോട്ടടയിലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വാച്ചര്‍മാരെ നിയമിക്കുന്നു. 50 വയസ്സില്‍ താഴെയുള്ള വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് രജിസ്്രേടഷന്‍ കാര്‍ഡിന്റെ പകര്‍പ്പും വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0497 2700069

## Article Content

കണ്ണൂർ : മോട്ടോര്‍ വാഹനവകുപ്പ് കണ്ണൂര്‍ തോട്ടടയിലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വാച്ചര്‍മാരെ നിയമിക്കുന്നു. 50 വയസ്സില്‍ താഴെയുള്ള വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് രജിസ്്രേടഷന്‍ കാര്‍ഡിന്റെ പകര്‍പ്പും വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0497 2700069

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331339/appoinment)