---
title: "കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331358/kannur"
published_at: "2025-12-16T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940e26ef1fdf_Screenshot_2025-12-16_100634.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി

> **Lead Summary:** കണ്ണൂർ : കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി. പോക്സോ കേസ് പ്രതിയായ കോഴിക്കോട് ഏലത്തൂർ സ്വദേശി രാഹുലാണ് മർദ്ദിച്ചത്. മറ്റൊരു മുറിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം.

## Article Content

കണ്ണൂർ : കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി. പോക്സോ കേസ് പ്രതിയായ കോഴിക്കോട് ഏലത്തൂർ സ്വദേശി രാഹുലാണ് മർദ്ദിച്ചത്. മറ്റൊരു മുറിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331358/kannur)