---
title: "റബർ ബോർഡിൻ്റെ പദ്ധതികളിലേക്ക് അപേക്ഷിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331399/applynow"
published_at: "2025-12-16T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940faf077cca_images.png"
keywords: []
---

# റബർ ബോർഡിൻ്റെ പദ്ധതികളിലേക്ക് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ : റബർ ബോർഡിൻ്റെ വിവിധ പദ്ധതികളിലേക്ക് 19 വരെ അപേക്ഷിക്കാം. ഈ വർഷം റബർ മരങ്ങളിൽ റെയ്ൻ ഗാർഡ് ചെയ്തതിനും ആവർത്തനക്കൃഷിയോ പുതുകൃഷിയോ നടത്തിയതിനും റബർ ബോർഡിൽ നിന്നുള്ള ധനസഹായത്തിന് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള തീയതി നവംബർ 17 ആയിരുന്നു. ഇതാണു നീട്ടിയത്.

## Article Content

കണ്ണൂർ : റബർ ബോർഡിൻ്റെ വിവിധ പദ്ധതികളിലേക്ക് 19 വരെ അപേക്ഷിക്കാം. ഈ വർഷം റബർ മരങ്ങളിൽ റെയ്ൻ ഗാർഡ് ചെയ്തതിനും ആവർത്തനക്കൃഷിയോ പുതുകൃഷിയോ നടത്തിയതിനും റബർ ബോർഡിൽ നിന്നുള്ള ധനസഹായത്തിന് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള തീയതി നവംബർ 17 ആയിരുന്നു. ഇതാണു നീട്ടിയത്.

വിവരങ്ങൾക്ക്:

www.rubberboard.gov.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331399/applynow)