---
title: "പാനൂരിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി"
english_title: "Panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331414/panoor"
published_at: "2025-12-16T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694108a20403a_Screenshot_2025-12-16_125129.jpg"
keywords: []
---

# പാനൂരിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി

> **Lead Summary:** പാനൂർ: പാനൂർ കൂറ്റേരിയിൽ ശ്രീനാരായണ മഠത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി. പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

പാനൂർ: പാനൂർ കൂറ്റേരിയിൽ ശ്രീനാരായണ മഠത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി. പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331414/panoor)