---
title: "തൊഴില്‍ പരിശീലന കോഴ്‌സുകള്‍ അപേക്ഷിക്കുവാനുള്ള അവസാന തീയതി ഇന്ന്"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331518/applynow"
published_at: "2025-12-17T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69421ebd8a2fd_images.png"
keywords: []
---

# തൊഴില്‍ പരിശീലന കോഴ്‌സുകള്‍ അപേക്ഷിക്കുവാനുള്ള അവസാന തീയതി ഇന്ന്

> **Lead Summary:** കണ്ണൂർ ::കോട്ടമുക്ക് ബി എസ് എസ് ജില്ലാ കേന്ദ്രത്തില്‍ വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക്തൊഴില്‍ പരിശീലന കോഴ്‌സുകള്‍ വനിതകള്‍ക്ക് അപേക്ഷിക്കാം.കോഴ്‌സുകള്‍: ഡ്രസ്‌മേക്കിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, കട്ടിംഗ് ആന്‍ഡ് ടൈലറിംഗ്, എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്‌ളവര്‍ ടെക്‌നോളജി ആന്‍ഡ് ഹാന്റി ക്രാഫ്റ്റ്, കുക്കറി. അവസാന തീയതി ഇന്ന് അപേക്ഷാഫോം പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക്ക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍- കോട്ടമുക്ക് റോഡ്, കൊല്ലം-13 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0474 2797478, 9495195380. 

## Article Content

കണ്ണൂർ ::കോട്ടമുക്ക് ബി എസ് എസ് ജില്ലാ കേന്ദ്രത്തില്‍ വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക്തൊഴില്‍ പരിശീലന കോഴ്‌സുകള്‍ വനിതകള്‍ക്ക് അപേക്ഷിക്കാം.കോഴ്‌സുകള്‍: ഡ്രസ്‌മേക്കിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, കട്ടിംഗ് ആന്‍ഡ് ടൈലറിംഗ്, എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്‌ളവര്‍ ടെക്‌നോളജി ആന്‍ഡ് ഹാന്റി ക്രാഫ്റ്റ്, കുക്കറി. അവസാന തീയതി ഇന്ന് അപേക്ഷാഫോം പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക്ക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍- കോട്ടമുക്ക് റോഡ്, കൊല്ലം-13 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0474 2797478, 9495195380. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331518/applynow)