---
title: "പാനൂർ പാറാട് വടിവാൾ അക്രമം:   അഞ്ച് പേർ കൂടി പിടിയിൽ"
english_title: "Panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331580/panoor"
published_at: "2025-12-17T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69424def29282_Screenshot_2025-12-17_115623.jpg"
keywords: []
---

# പാനൂർ പാറാട് വടിവാൾ അക്രമം:   അഞ്ച് പേർ കൂടി പിടിയിൽ

> **Lead Summary:** പാനൂർ : പാറാട് വടിവാൾ അക്രമം.സി പി എം പ്രവർത്തകരായ അഞ്ച് പേർ കൂടി പിടിയിൽ. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ്, അതുൽ എന്നിവ രാണ് മൈസൂരിൽ വെച്ച് പിടിയിലായത്.

## Article Content

പാനൂർ : പാറാട് വടിവാൾ അക്രമം.സി പി എം പ്രവർത്തകരായ അഞ്ച് പേർ കൂടി പിടിയിൽ. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ്, അതുൽ എന്നിവ രാണ് മൈസൂരിൽ വെച്ച് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331580/panoor)