---
title: "ആർമി റിക്രൂട്‌മെന്റ് റാലി ജനുവരി 6 മുതൽ 12 വരെ "
english_title: "Armyrecruitment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331758/armyrecruitment"
published_at: "2025-12-18T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69439ff6c709a_Screenshot_2025-12-18_120116.jpg"
keywords: []
---

# ആർമി റിക്രൂട്‌മെന്റ് റാലി ജനുവരി 6 മുതൽ 12 വരെ 

> **Lead Summary:** കാസർകോഡ്: ആർമി റിക്രൂട്‌മെന്റ് റാലി ജനുവരി 6 മുതൽ 12 വരെ കാസർകോട് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെയും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4500 ഓളം ഉദ്യോഗാർഥികൾ പങ്കെടുക്കും.

## Article Content

കാസർകോഡ്: ആർമി റിക്രൂട്‌മെന്റ് റാലി ജനുവരി 6 മുതൽ 12 വരെ കാസർകോട് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെയും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4500 ഓളം ഉദ്യോഗാർഥികൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331758/armyrecruitment)