---
title: "പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം"
english_title: "Tankarlorryacxident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331826/tankarlorryacxident"
published_at: "2025-12-18T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943d70bdf5dc_1000161707.jpg"
keywords: []
---

# പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

> **Lead Summary:** **കണ്ണൂർ : **പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരി എം ഗ്രീഷ്മയാണ് മരിച്ചത്. ഇന്ന് രാവിലെ ദേശീയപാതയിൽ കണ്ടോത്തായിരുന്നു അപകടം.

## Article Content

**കണ്ണൂർ : **പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരി എം ഗ്രീഷ്മയാണ് മരിച്ചത്. ഇന്ന് രാവിലെ ദേശീയപാതയിൽ കണ്ടോത്തായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331826/tankarlorryacxident)