---
title: "ഡോക്ട്രേറ്റ് നേടി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331878/iritty"
published_at: "2025-12-19T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69449673264e7_IMG-20251219-WA0002.jpg"
keywords: []
---

# ഡോക്ട്രേറ്റ് നേടി

> **Lead Summary:** ഇരിട്ടി : ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് നേടി കെ. വി. ജിജി. ചാവശ്ശേരി കായലൂർ പുതിയ വീട്ടിൽ എം. വിജയൻ നമ്പ്യാരുടെയും കെ. വി. പ്രമീളയുടെയും മകളാണ് .

## Article Content

ഇരിട്ടി : ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് നേടി കെ. വി. ജിജി. ചാവശ്ശേരി കായലൂർ പുതിയ വീട്ടിൽ എം. വിജയൻ നമ്പ്യാരുടെയും കെ. വി. പ്രമീളയുടെയും മകളാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331878/iritty)