---
title: "ഇരിട്ടിയിൽ ഇന്ന് ഉച്ചവരെ വൈദ്യുതി വിതരണം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331879/iritty"
published_at: "2025-12-19T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694497919ba84_download_(42).jpeg"
keywords: []
---

# ഇരിട്ടിയിൽ ഇന്ന് ഉച്ചവരെ വൈദ്യുതി വിതരണം

> **Lead Summary:** ഇരിട്ടി : ഇരിട്ടി ടൗണിൽ വൈദ്യുതി ലൈന് മാറ്റി കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതുകൊണ്ട് ഇന്ന് രാവിലെ 6 മുതൽ ഉച്ചക്ക് 2 മണി വരെ പാലം മുതൽ കെ എസ് ഇ ബി ഓഫീസ് വരെയുള്ള ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും

## Article Content

ഇരിട്ടി : ഇരിട്ടി ടൗണിൽ വൈദ്യുതി ലൈന് മാറ്റി കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതുകൊണ്ട് ഇന്ന് രാവിലെ 6 മുതൽ ഉച്ചക്ക് 2 മണി വരെ പാലം മുതൽ കെ എസ് ഇ ബി ഓഫീസ് വരെയുള്ള ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331879/iritty)