---
title: "അന്താരാഷ്ട്ര കുടിയേറ്റ ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്‌മോബ് സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332032/iritty"
published_at: "2025-12-19T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6945526eaf3a2_IMG-20251219-WA0066.jpg"
keywords: []
---

# അന്താരാഷ്ട്ര കുടിയേറ്റ ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്‌മോബ് സംഘടിപ്പിച്ചു

> **Lead Summary:** > ഇരിട്ടി ; ആങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അന്താരാഷ്ട്ര കുടിയേറ്റ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ലാഷ്‌മോബ് . വരാനിരിക്കുന്ന നാഷണൽ കോൺഫറൻസ് “റസൈസിർ 2കെ 26” -ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് .പരിപാടിയോട് അനുബന്ധിച്ച് അസിസ്റ്റന്റ് പ്രൊഫസർ പൂജ കൃഷ്ണൻ നാഷണൽ കോൺഫറൻസിന്റെ അക്കാദമിക് പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു .

## Article Content

> ഇരിട്ടി ; ആങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അന്താരാഷ്ട്ര കുടിയേറ്റ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ലാഷ്‌മോബ് . വരാനിരിക്കുന്ന നാഷണൽ കോൺഫറൻസ് “റസൈസിർ 2കെ 26” -ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് .പരിപാടിയോട് അനുബന്ധിച്ച് അസിസ്റ്റന്റ് പ്രൊഫസർ പൂജ കൃഷ്ണൻ നാഷണൽ കോൺഫറൻസിന്റെ അക്കാദമിക് പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332032/iritty)