---
title: "ഇരിട്ടിയിൽ കാറിടിച്ച് പേരാവൂർ സ്വദേശിക്ക് ഗുരുതര പരിക്ക് "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332043/iritty"
published_at: "2025-12-19T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6945712e454db_download_(20).jpeg"
keywords: []
---

# ഇരിട്ടിയിൽ കാറിടിച്ച് പേരാവൂർ സ്വദേശിക്ക് ഗുരുതര പരിക്ക് 

> **Lead Summary:** ഇരിട്ടി : പേരാവൂർ തെരു സ്വദേശി പ്രഭാകരനാണ് ഇരിട്ടി കീഴൂർ കുന്നിൽ വച്ച് കാറിടിച്ചത്. ഇന്ന്‌ വൈകിട്ട് ആയിരുന്നു സംഭവം. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇടിച്ചത്. പരിക്കേറ്റ പ്രഭാകരനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

## Article Content

ഇരിട്ടി : പേരാവൂർ തെരു സ്വദേശി പ്രഭാകരനാണ് ഇരിട്ടി കീഴൂർ കുന്നിൽ വച്ച് കാറിടിച്ചത്. ഇന്ന്‌ വൈകിട്ട് ആയിരുന്നു സംഭവം. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇടിച്ചത്. പരിക്കേറ്റ പ്രഭാകരനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332043/iritty)