---
title: "പുതുതായി നിർമ്മിച്ച റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു"
english_title: "Pinarayi vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33206/pinarayi-vijayan"
published_at: "2022-03-22T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62397a32ef340_Picsart_22-03-22_12-56-05-289.jpg"
keywords: []
---

# പുതുതായി നിർമ്മിച്ച റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

> **Lead Summary:** ചിറക്കുനി-അണ്ടലൂർ-പാറപ്രം-മൂന്നുപെരിയ-ചക്കരക്കൽ-കാഞ്ഞിരോട്-മുണ്ടേരിമൊട്ട-ചെക്കിക്കുളം-കരിങ്കൽക്കുഴി-പറശ്ശിനിക്കടവ് റോഡ് ഉദ്ഘാടനം പാറപ്രത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

## Article Content

ചിറക്കുനി-അണ്ടലൂർ-പാറപ്രം-മൂന്നുപെരിയ-ചക്കരക്കൽ-കാഞ്ഞിരോട്-മുണ്ടേരിമൊട്ട-ചെക്കിക്കുളം-കരിങ്കൽക്കുഴി-പറശ്ശിനിക്കടവ് റോഡ് ഉദ്ഘാടനം പാറപ്രത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, മുൻ എം പി കെ കെ രാഗേഷ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33206/pinarayi-vijayan)