---
title: "ഇരിട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറി കത്തി നശിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332077/iritty"
published_at: "2025-12-20T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69461d9ced9ad_Screenshot_2025-12-20_091925.jpg"
keywords: []
---

# ഇരിട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറി കത്തി നശിച്ചു 

> **Lead Summary:** കണ്ണൂർ: ഇരിട്ടിയിൽ ഓടികൊണ്ടിരുന്ന ലോറി കത്തി നശിച്ചു. പേരട്ടയിലാണ് ഓടിക്കൊണ്ടിരുന്ന ലോറി പൂർണ്ണമായും കത്തിനശിച്ചത്. വൈക്കോലുമായി പോകുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. ഫയർഫോഴ്‌സെത്തി തീയണച്ചു.

## Article Content

കണ്ണൂർ: ഇരിട്ടിയിൽ ഓടികൊണ്ടിരുന്ന ലോറി കത്തി നശിച്ചു. പേരട്ടയിലാണ് ഓടിക്കൊണ്ടിരുന്ന ലോറി പൂർണ്ണമായും കത്തിനശിച്ചത്. വൈക്കോലുമായി പോകുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. ഫയർഫോഴ്‌സെത്തി തീയണച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332077/iritty)