---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332115/applynow"
published_at: "2025-12-20T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69463f306e9a6_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിലേക്ക് ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് പാസായവര്‍ക്ക് അപേക്ഷിക്കാം. https://forms.gle/uFYfeLtSscKZaVbe8 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹൈക്കണ്‍ ഇന്ത്യയില്‍ പവര്‍ ഇലക്ട്രോണിക്‌സ് സര്‍വീസ് ടെക്‌നീഷ്യനായി നിയമനം ലഭിക്കും. ഫോണ്‍: 9495999658.

## Article Content

കണ്ണൂർ : അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിലേക്ക് ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് പാസായവര്‍ക്ക് അപേക്ഷിക്കാം. https://forms.gle/uFYfeLtSscKZaVbe8 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹൈക്കണ്‍ ഇന്ത്യയില്‍ പവര്‍ ഇലക്ട്രോണിക്‌സ് സര്‍വീസ് ടെക്‌നീഷ്യനായി നിയമനം ലഭിക്കും. ഫോണ്‍: 9495999658.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332115/applynow)