---
title: "തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധസമരം നടത്തി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332140/kelakam"
published_at: "2025-12-20T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69465557d85a2_IMG-20251220-WA0043.jpg"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധസമരം നടത്തി 

> **Lead Summary:** കേളകം: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തിനെതിരേ എൻ ആർഇ ജി. വർക്കേഴ്സ് യൂണിയൻ കേളകം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. സി പി ഐ എം പേരാവൂർ ഏരിയ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. റീന ചന്ദ്രൻ അധ്യക്ഷയായിരുന്നു. യൂണിയൻ ജില്ലാ പ്രസിഡണ്ട് തങ്കമ്മ സ്കറിയ, സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി ഷാജി, വി.പി. ബിജു എന്നിവർ പ്രസംഗിച്ചു.

## Article Content

കേളകം: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തിനെതിരേ എൻ ആർഇ ജി. വർക്കേഴ്സ് യൂണിയൻ കേളകം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. സി പി ഐ എം പേരാവൂർ ഏരിയ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. റീന ചന്ദ്രൻ അധ്യക്ഷയായിരുന്നു. യൂണിയൻ ജില്ലാ പ്രസിഡണ്ട് തങ്കമ്മ സ്കറിയ, സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി ഷാജി, വി.പി. ബിജു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332140/kelakam)