---
title: "കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി"
english_title: "Murderkalicat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332150/murderkalicat"
published_at: "2025-12-20T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6946641122f64_1000162427.jpg"
keywords: []
---

# കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കാക്കൂര്‍ സ്വദേശി അനുവാണ് ആറ് വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനു മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കാക്കൂര്‍ സ്വദേശി അനുവാണ് ആറ് വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനു മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332150/murderkalicat)