---
title: "ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്സുകള്‍"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332250/admission"
published_at: "2025-12-21T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69478499c3dc3_download_(2).jpeg"
keywords: []
---

# ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്സുകള്‍

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഐ.എം.സിയുടെ രണ്ടുമാസം ദൈര്‍ഘ്യമുള്ള കട്ടിംഗ് ആന്‍ഡ് സ്റ്റിച്ചിംഗ് ടെക്നോളജി കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 9745007622.

## Article Content

കണ്ണൂർ : കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഐ.എം.സിയുടെ രണ്ടുമാസം ദൈര്‍ഘ്യമുള്ള കട്ടിംഗ് ആന്‍ഡ് സ്റ്റിച്ചിംഗ് ടെക്നോളജി കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 9745007622.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332250/admission)