---
title: "ഹയർസെക്കൻഡറി അധ്യാപകർക്ക് പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332256/applynow"
published_at: "2025-12-21T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69478deb87fae_images.png"
keywords: []
---

# ഹയർസെക്കൻഡറി അധ്യാപകർക്ക് പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : എയ്‌ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച ഹയർസെക്കൻഡറി പ്രിൻസിപ്പലിനും ഹയർ സെക്കൻഡറി അധ്യാപകനുമുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജനുവരി പത്തിനകം ലഭിക്കണം. 94958 91238. 

## Article Content

കണ്ണൂർ : എയ്‌ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച ഹയർസെക്കൻഡറി പ്രിൻസിപ്പലിനും ഹയർ സെക്കൻഡറി അധ്യാപകനുമുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജനുവരി പത്തിനകം ലഭിക്കണം. 94958 91238. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332256/applynow)