---
title: "അയ്യൻകുന്ന് മേഖലയിൽ കാട്ടാന ഇറങ്ങി"
english_title: "Ayyankunnupanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332281/ayyankunnupanchayath"
published_at: "2025-12-21T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947b203dafd0_1000162729.jpg"
keywords: []
---

# അയ്യൻകുന്ന് മേഖലയിൽ കാട്ടാന ഇറങ്ങി

> **Lead Summary:** **അയ്യൻകുന്ന്: **അയ്യൻകുന്നിലെ വലിയ പറമ്പിൻ കരി ആശാൻ കുന്നിലെ ജനവാസ മേഖലയിൽ ആണ് കാട്ടാന ഇറങ്ങിയത്. പ്രദേശത്തെ റബ്ബർ തോട്ടത്തിലാണ് ആണ് കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വൈകുന്നേരം 3 മണിയോടെ ആനയെ കാട്ടിലേക്ക് തുരത്തുനിന്നുള്ള നടപടികൾ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കരിക്കോട്ടക്കരി പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ അറിയിച്ചു.

## Article Content

**അയ്യൻകുന്ന്: **അയ്യൻകുന്നിലെ വലിയ പറമ്പിൻ കരി ആശാൻ കുന്നിലെ ജനവാസ മേഖലയിൽ ആണ് കാട്ടാന ഇറങ്ങിയത്. പ്രദേശത്തെ റബ്ബർ തോട്ടത്തിലാണ് ആണ് കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വൈകുന്നേരം 3 മണിയോടെ ആനയെ കാട്ടിലേക്ക് തുരത്തുനിന്നുള്ള നടപടികൾ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കരിക്കോട്ടക്കരി പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332281/ayyankunnupanchayath)