---
title: "ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ അയ്യങ്കുന്ന് പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332337/iritty"
published_at: "2025-12-22T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694890ec9d69c_Screenshot_2025-12-22_055842.jpg"
keywords: []
---

# ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ അയ്യങ്കുന്ന് പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

> **Lead Summary:** ഇരിട്ടി: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ അയ്യങ്കുന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 6,7,9,11 എന്നീ വാർഡുകളിൽ നിരോധനാജ്ഞ ഇന്ന്‌ വൈകുന്നേരം വൈകിട്ട് ആറ് മണിവരെയാണ് നിരോധനാജ്ഞ.

## Article Content

ഇരിട്ടി: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ അയ്യങ്കുന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 6,7,9,11 എന്നീ വാർഡുകളിൽ നിരോധനാജ്ഞ ഇന്ന്‌ വൈകുന്നേരം വൈകിട്ട് ആറ് മണിവരെയാണ് നിരോധനാജ്ഞ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332337/iritty)