---
title: "അയ്യങ്കുന്നിൽ ഇറങ്ങിയ ആനയെ ആറളം ഫാമിൽ എത്തിച്ചു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332350/aralam"
published_at: "2025-12-22T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948b5e3dac33_Screenshot_2025-12-22_083645.jpg"
keywords: []
---

# അയ്യങ്കുന്നിൽ ഇറങ്ങിയ ആനയെ ആറളം ഫാമിൽ എത്തിച്ചു

> **Lead Summary:** ഇരിട്ടി : അയ്യങ്കുന്നിൽ ഇറങ്ങിയ ആനയെ ആറളം ഫാമിൽ എത്തിച്ചു.ഇന്നലെ രാത്രി 11 മണിയോടെ കരിക്കോട്ടക്കരിയിൽ നിന്നും നീങ്ങിയ ആന ടൗണിന് സമീപത്തുകൂടി ആറളം പഞ്ചായത്തിൽ എത്തി 5 കിലോമീറ്റർ അധികം ദൂരം സഞ്ചരിച്ച് ഫാമിൽ എത്തുകയായിരുന്നു. വനം വകുപ്പും ആനക്ക് ഒപ്പം പിന്തുടർന്നിരുന്നു.

## Article Content

ഇരിട്ടി : അയ്യങ്കുന്നിൽ ഇറങ്ങിയ ആനയെ ആറളം ഫാമിൽ എത്തിച്ചു.ഇന്നലെ രാത്രി 11 മണിയോടെ കരിക്കോട്ടക്കരിയിൽ നിന്നും നീങ്ങിയ ആന ടൗണിന് സമീപത്തുകൂടി ആറളം പഞ്ചായത്തിൽ എത്തി 5 കിലോമീറ്റർ അധികം ദൂരം സഞ്ചരിച്ച് ഫാമിൽ എത്തുകയായിരുന്നു. വനം വകുപ്പും ആനക്ക് ഒപ്പം പിന്തുടർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332350/aralam)