---
title: "ശുചിമുറി: 'ക്ലൂ' ആപ് നാളെ മുതൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332368/kannur"
published_at: "2025-12-22T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948d62322f4c_Screenshot_2025-12-22_105401.jpg"
keywords: []
---

# ശുചിമുറി: 'ക്ലൂ' ആപ് നാളെ മുതൽ

> **Lead Summary:** കണ്ണൂർ : യാത്രയ്ക്കിടെ ശുചിമുറികൾ കണ്ടെത്താൻ 'ക്ലൂ' മൊബൈൽ ആപ്പുമായി ശുചിത്വ മിഷൻ. യാത്രക്കാർക്ക് അവരുടെ ലൊക്കേഷനു തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ എളുപ്പത്തിൽ കണ്ടെത്താം.തദ്ദേശ വകുപ്പിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷനാണ് ആപ് തയാറാക്കിയത്. നാളെ വൈകിട്ട് 3 ന് മന്ത്രി എം.ബി.രാജേഷ് ക്ലൂ സംവിധാനം ഉദ്ഘാടനം ചെയ്യും.

## Article Content

കണ്ണൂർ : യാത്രയ്ക്കിടെ ശുചിമുറികൾ കണ്ടെത്താൻ 'ക്ലൂ' മൊബൈൽ ആപ്പുമായി ശുചിത്വ മിഷൻ. യാത്രക്കാർക്ക് അവരുടെ ലൊക്കേഷനു തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ എളുപ്പത്തിൽ കണ്ടെത്താം.തദ്ദേശ വകുപ്പിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷനാണ് ആപ് തയാറാക്കിയത്. നാളെ വൈകിട്ട് 3 ന് മന്ത്രി എം.ബി.രാജേഷ് ക്ലൂ സംവിധാനം ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332368/kannur)