---
title: "കണ്ണൂർ ഇരിണാവിലെ രണ്ട് കടകളിൽ മോഷണം"
english_title: "Kannuririnav"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332419/kannuririnav"
published_at: "2025-12-22T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6949007738924_1000163046.jpg"
keywords: []
---

# കണ്ണൂർ ഇരിണാവിലെ രണ്ട് കടകളിൽ മോഷണം

> **Lead Summary:** **കണ്ണൂർ : **ഇരിണാവിലെ രണ്ട് കടകളിൽ മോഷണം.ഇന്നലെ രാത്രിയാണ് ഇരിണാവിലെ ഫാൻസിയുടെ പൂട്ട് പൊളിച്ചു കവർച്ച നടത്തിയത്.പുറത്തിട്ട ചവിട്ടി വച്ച് മുഖം മറച്ചായിരുന്നു മോഷണം.3000 രൂപ നഷ്‍ടമായതായി കടയുടമ.തൊട്ടടുത്തുള്ള പഴകടയിലും മോഷണ ശ്രമം നടന്നു.കണ്ണപുരം പോലീസ് അന്വേഷണം തുടങ്ങി.

## Article Content

**കണ്ണൂർ : **ഇരിണാവിലെ രണ്ട് കടകളിൽ മോഷണം.ഇന്നലെ രാത്രിയാണ് ഇരിണാവിലെ ഫാൻസിയുടെ പൂട്ട് പൊളിച്ചു കവർച്ച നടത്തിയത്.പുറത്തിട്ട ചവിട്ടി വച്ച് മുഖം മറച്ചായിരുന്നു മോഷണം.3000 രൂപ നഷ്‍ടമായതായി കടയുടമ.തൊട്ടടുത്തുള്ള പഴകടയിലും മോഷണ ശ്രമം നടന്നു.കണ്ണപുരം പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332419/kannuririnav)