---
title: "ബോധവത്കരണ ക്ലാസ് നടത്തി"
english_title: "Conducted awareness class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33243/conducted-awareness-class"
published_at: "2022-03-22T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62399813b59ac_Picsart_22-03-22_15-03-24-067.jpg"
keywords: []
---

# ബോധവത്കരണ ക്ലാസ് നടത്തി

> **Lead Summary:** ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കീഴിൽ കേളകത്തെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടലുടമകൾക്കും മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വ്യാപാരം നടത്തുന്നവർക്കായി ബോധവത്കരണ ക്ലാസ് നടത്തി. ഉദ്യോഗസ്ഥർ ക്ലാസ്സ്‌ നയിച്ചു.

## Article Content

ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കീഴിൽ കേളകത്തെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടലുടമകൾക്കും മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വ്യാപാരം നടത്തുന്നവർക്കായി ബോധവത്കരണ ക്ലാസ് നടത്തി. ഉദ്യോഗസ്ഥർ ക്ലാസ്സ്‌ നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33243/conducted-awareness-class)