---
title: "പയ്യന്നൂരിൽ രണ്ട് മക്കളടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332511/kannur"
published_at: "2025-12-23T05:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6949db45677e4_images_(3)_(8).jpeg"
keywords: []
---

# പയ്യന്നൂരിൽ രണ്ട് മക്കളടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ

> **Lead Summary:** കണ്ണൂർ:പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ , അമ്മ ഉഷ , കലാധരൻ്റെ മക്കൾ ഹിമ , കണ്ണൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങൾ.

## Article Content

കണ്ണൂർ:പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ , അമ്മ ഉഷ , കലാധരൻ്റെ മക്കൾ ഹിമ , കണ്ണൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332511/kannur)