---
title: "അയ്യൻകുന്ന് കച്ചേരികടവിൽ മൂന്ന് സ്ത്രീകൾക്ക് പേപ്പട്ടിയുടെ കടിയേറ്റു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332578/iritty"
published_at: "2025-12-23T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a3324c5ba0_Screenshot_2025-12-23_114237.jpg"
keywords: []
---

# അയ്യൻകുന്ന് കച്ചേരികടവിൽ മൂന്ന് സ്ത്രീകൾക്ക് പേപ്പട്ടിയുടെ കടിയേറ്റു

> **Lead Summary:** ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടിവിൽ മൂന്ന് സ്ത്രീകൾക്ക് പേപ്പട്ടിയുടെ കടിയേറ്റു .മേരി പാലുകുന്നേൽ , ഏലിക്കുട്ടി ചിറപ്പാട്ട് , മേരി മുണ്ടാട്ട് എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത് . പുലർച്ചെ 6.30 ഓടെ ആയിരുന്നു സംഭവം .

## Article Content

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടിവിൽ മൂന്ന് സ്ത്രീകൾക്ക് പേപ്പട്ടിയുടെ കടിയേറ്റു .മേരി പാലുകുന്നേൽ , ഏലിക്കുട്ടി ചിറപ്പാട്ട് , മേരി മുണ്ടാട്ട് എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത് . പുലർച്ചെ 6.30 ഓടെ ആയിരുന്നു സംഭവം .

മൂന്നുപേരും രാവിലെ പള്ളിയിലേക്ക് പോകുമ്പോൾ ആയിരുന്നു പേപ്പട്ടിയുടെ ആക്രമണം . കൈക്കും കാലിനും കടിയേറ്റ മൂന്നുപേരെയും ഇരട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332578/iritty)