---
title: "തൊണ്ടിയിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു"
english_title: "The temple sports festival came to an end"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33258/the-temple-sports-festival-came-to-an-end"
published_at: "2022-03-22T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239a417966a1_IMG-20220322-WA0148.jpg"
keywords: []
---

# തൊണ്ടിയിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു

> **Lead Summary:**  തൊണ്ടിയിൽ: പുണ്ണ്യ പുരാതനമായ തൊണ്ടിയിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവം സമാപിച്ചു.

## Article Content

 തൊണ്ടിയിൽ: പുണ്ണ്യ പുരാതനമായ തൊണ്ടിയിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവം സമാപിച്ചു.

മൂന്ന് ദിവസങ്ങളിലായി നടന്ന കളിയാട്ട മഹോത്സവത്തിൽ നരമ്പിൽ ഭഗവതി, കണ്ണങ്ങോട്ട് ഭഗവതി, വിഷ്ണുമൂർത്തി, പുള്ളൂർകാളി, മുച്ചിലോട്ട് ഭഗവതി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33258/the-temple-sports-festival-came-to-an-end)