---
title: "പേരാവൂരിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി"
english_title: "Kkarunakarantribute"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332653/kkarunakarantribute"
published_at: "2025-12-23T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a64308a9c1_1000163429.jpg"
keywords: []
---

# പേരാവൂരിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി

> **Lead Summary:** പേരാവൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. കരുണാകരന്റെ പതിനഞ്ചാം ചരമവാർഷിക ദിനത്തിൽ പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ: ഷഫീർ ചെക്ക്യാട്ട് അധ്യക്ഷനായി. സുരേഷ് ചാലാറത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പൊയിൽ മുഹമ്മദ്, ഇ.പദ്മൻ, കെ. കെ.അംബുജാക്ഷൻ, വി. കെ. റഫീഖ്, പൊയിൽ ഉമ്മർ, തങ്കച്ചൻ കുനിത്തല, അരിപ്പയിൽ മമ്മൂട്ടി എന്നിവർ സംസാരിച്ചു.

## Article Content

പേരാവൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. കരുണാകരന്റെ പതിനഞ്ചാം ചരമവാർഷിക ദിനത്തിൽ പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ: ഷഫീർ ചെക്ക്യാട്ട് അധ്യക്ഷനായി. സുരേഷ് ചാലാറത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പൊയിൽ മുഹമ്മദ്, ഇ.പദ്മൻ, കെ. കെ.അംബുജാക്ഷൻ, വി. കെ. റഫീഖ്, പൊയിൽ ഉമ്മർ, തങ്കച്ചൻ കുനിത്തല, അരിപ്പയിൽ മമ്മൂട്ടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332653/kkarunakarantribute)