---
title: "കാട്ടാനയെ കാട്ടിലേക്ക് തുരത്തുന്നതിനിടെ തിരിച്ചോടിച്ചു;വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്"
english_title: "Forest officers injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33284/forest-officers-injured"
published_at: "2022-03-22T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239bd352cfc4_Screenshot_2022-03-22-17-17-21-684_com.google.android.youtube.jpg"
keywords: []
---

# കാട്ടാനയെ കാട്ടിലേക്ക് തുരത്തുന്നതിനിടെ തിരിച്ചോടിച്ചു;വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

> **Lead Summary:** കാട്ടാന ഓടിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീണ് പരിക്ക്.

## Article Content

കാട്ടാന ഓടിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീണ് പരിക്ക്.

ആറളം ഫാം പുനരധിവാസ മേഖലയില്‍ കയറിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിനിടയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ആന തിരിച്ചോടിച്ചത്.

കീഴ്പ്പള്ളി സെക്ഷൻ ഓഫീസർ പി പി പ്രകാശൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മനോജ് വാച്ചർ ജിജോ എന്നിവർക്കാണ് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33284/forest-officers-injured)