---
title: "കണ്ണൂർ ജില്ലയിൽ 26 പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur mar 22"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33289/covid-19-update-kannur-mar-22"
published_at: "2022-03-22T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239c8dd0345b_images (4).jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 26 പേർക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ മാർച്ച് 22 ചൊവ്വാഴ്ച 26 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 44 പേർ നെഗറ്റീവായി.

## Article Content

കണ്ണൂർ ജില്ലയിൽ മാർച്ച് 22 ചൊവ്വാഴ്ച 26 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 44 പേർ നെഗറ്റീവായി.

ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 846. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2663749.

ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 348480

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33289/covid-19-update-kannur-mar-22)