---
title: "റെയില്‍വേ ഗേറ്റ് അടച്ചിടും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332928/kannur"
published_at: "2025-12-25T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694c9924888f2_Screenshot_2025-12-25_072303.jpg"
keywords: []
---

# റെയില്‍വേ ഗേറ്റ് അടച്ചിടും

> **Lead Summary:** കണ്ണൂർ : ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ എടക്കാട്-കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ എന്‍ എച്ച് - നടാല്‍ ഗേറ്റ് ഡിസംബര്‍ 26 നു രാവിലെ എട്ടുമണി മുതല്‍ ഡിസംബര്‍ 28നു രാത്രി 11 മണിവരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ : ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ എടക്കാട്-കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ എന്‍ എച്ച് - നടാല്‍ ഗേറ്റ് ഡിസംബര്‍ 26 നു രാവിലെ എട്ടുമണി മുതല്‍ ഡിസംബര്‍ 28നു രാത്രി 11 മണിവരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332928/kannur)