---
title: "മലപ്പുറത്ത് ഫർണിച്ചർ നിർമാണ യൂണിറ്റിന് തീപിടിച്ചു"
english_title: "Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/332936/malappuram"
published_at: "2025-12-25T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ca52d3d537_Large_bonfire.jpg"
keywords: []
---

# മലപ്പുറത്ത് ഫർണിച്ചർ നിർമാണ യൂണിറ്റിന് തീപിടിച്ചു

> **Lead Summary:** മലപ്പുറം:മലപ്പുറം മേലെ ചേളാരിയിൽ ഫർണിച്ചർ നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്ന ഷെഡിന് തീപിടിച്ചു. ഹരിതകർമസേന കൂട്ടിവെച്ച പ്ലാസ്റ്റിക് കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നത്. താനൂരിൽ നിന്നുള്ള യൂണിറ്റിനു പുറമേ തിരൂരിൽ നിന്നും മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണച്ചു

## Article Content

മലപ്പുറം:മലപ്പുറം മേലെ ചേളാരിയിൽ ഫർണിച്ചർ നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്ന ഷെഡിന് തീപിടിച്ചു. ഹരിതകർമസേന കൂട്ടിവെച്ച പ്ലാസ്റ്റിക് കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നത്. താനൂരിൽ നിന്നുള്ള യൂണിറ്റിനു പുറമേ തിരൂരിൽ നിന്നും മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/332936/malappuram)