---
title: "കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്ട്രെയിൻനിർത്തിച്ചു:2 വിദ്യാർഥികൾക്കെതിരെ കേസ്"
english_title: "Case againstplustwostudents"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333033/case-againstplustwostudents"
published_at: "2025-12-25T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d0b160eb1d_1000163983.jpg"
keywords: []
---

# കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച്ട്രെയിൻനിർത്തിച്ചു:2 വിദ്യാർഥികൾക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻറെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു.2 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്. ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ ആണ് സംഭവം.എറണാകുളം - പൂനെ എക്സ്പ്രസാണ് നിർത്തിച്ചത്.2 പേരെയും കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻറെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു.2 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്. ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ ആണ് സംഭവം.എറണാകുളം - പൂനെ എക്സ്പ്രസാണ് നിർത്തിച്ചത്.2 പേരെയും കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333033/case-againstplustwostudents)