---
title: "കെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു."
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333139/wayanad"
published_at: "2025-12-26T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.

> **Lead Summary:** ബത്തേരി : കേണിച്ചിറയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ എസ് ആർ ടി സി ബസ് ഇടിച്ച് മധ്യവയസ്കൻ മരണപ്പെട്ടു. കേണിച്ചിറ താഴമുണ്ട സ്വദേശി പറമ്പിൽ മത്തായി ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ഓട് കൂടിയാണ് അപകടം. മൃതദ്ദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ.

## Article Content

ബത്തേരി : കേണിച്ചിറയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ എസ് ആർ ടി സി ബസ് ഇടിച്ച് മധ്യവയസ്കൻ മരണപ്പെട്ടു. കേണിച്ചിറ താഴമുണ്ട സ്വദേശി പറമ്പിൽ മത്തായി ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ഓട് കൂടിയാണ് അപകടം. മൃതദ്ദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333139/wayanad)