---
title: "താമരശ്ശേരി ചുരത്തിൽ പാർസൽ വാഹനം മറിഞ്ഞു"
english_title: "Thamarassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333142/thamarassery"
published_at: "2025-12-26T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e243db655b_IMG-20251226-WA0023.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ പാർസൽ വാഹനം മറിഞ്ഞു

> **Lead Summary:** കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഇന്നും വാഹനാപകടം..എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ പാർസൽ വാഹനം മറിഞാണ് അപകടം. ആർക്കും പരിക്കില്ല.

## Article Content

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ഇന്നും വാഹനാപകടം..എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ പാർസൽ വാഹനം മറിഞാണ് അപകടം. ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333142/thamarassery)