---
title: "വി കെ മിനിമോള്‍ കൊച്ചി കോർപ്പറേഷൻ മേയറായി ചുമതയേറ്റു"
english_title: "Cochicorporationmayar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333187/cochicorporationmayar"
published_at: "2025-12-26T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e4b2b9c167_1000164206.jpg"
keywords: []
---

# വി കെ മിനിമോള്‍ കൊച്ചി കോർപ്പറേഷൻ മേയറായി ചുമതയേറ്റു

> **Lead Summary:** **കൊച്ചി :** വി കെ മിനിമോള്‍ കൊച്ചി കോർപ്പറേഷൻ മേയറായി ചുമതയേറ്റു.സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിൻ്റെ വോട്ട് മിനിമോള്‍ക്ക് ലഭിച്ചതോടെ വി കെ മിനിമോള്‍ 48 വോട്ട് നേടി.ദീപ്തി മേരി വർഗ്ഗീസ് മിനിമോള്‍ക്ക് വോട്ട് ചെയ്തു. സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചു. എല്‍.ഡി.എഫ് സ്ഥാനാർഥി അംബിക സുദർശന് 22 വോട്ടുകളും എൻ.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു.

## Article Content

**കൊച്ചി :** വി കെ മിനിമോള്‍ കൊച്ചി കോർപ്പറേഷൻ മേയറായി ചുമതയേറ്റു.സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിൻ്റെ വോട്ട് മിനിമോള്‍ക്ക് ലഭിച്ചതോടെ വി കെ മിനിമോള്‍ 48 വോട്ട് നേടി.ദീപ്തി മേരി വർഗ്ഗീസ് മിനിമോള്‍ക്ക് വോട്ട് ചെയ്തു. സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചു. എല്‍.ഡി.എഫ് സ്ഥാനാർഥി അംബിക സുദർശന് 22 വോട്ടുകളും എൻ.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333187/cochicorporationmayar)