---
title: "കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി   ബിനോയ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333330/kannur"
published_at: "2025-12-27T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി   ബിനോയ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു

> **Lead Summary:** കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ബിനോയ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. 7 നെതിരെ 18 വോട്ടിനാണ് യു ഡി എഫിലെ ബേബി തോലേനിയെ പരാജയപ്പെടുത്തിയത്

## Article Content

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ബിനോയ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. 7 നെതിരെ 18 വോട്ടിനാണ് യു ഡി എഫിലെ ബേബി തോലേനിയെ പരാജയപ്പെടുത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333330/kannur)