---
title: "കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി  ടി. ഷബ്നയെ തിരഞ്ഞെടുത്തു"
english_title: "Kannurjillapanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333372/kannurjillapanchayath"
published_at: "2025-12-27T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694faa61b9de1_1000164635.jpg"
keywords: []
---

# കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി  ടി. ഷബ്നയെ തിരഞ്ഞെടുത്തു

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി LDF ലെ ടി. ഷബ്നയെ തിരഞ്ഞെടുത്തു.ഏകകണ്ഠമായാണ് ഷബ്ന തിരഞ്ഞെടുക്കപ്പെട്ടത്.UDFന് ജില്ലാ പഞ്ചായത്തിൽ വനിതാ അംഗമില്ലാത്തതിനാലാണ് വോട്ടെടുപ്പ് ഒഴിവായത്.

## Article Content

**കണ്ണൂർ : **കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി LDF ലെ ടി. ഷബ്നയെ തിരഞ്ഞെടുത്തു.ഏകകണ്ഠമായാണ് ഷബ്ന തിരഞ്ഞെടുക്കപ്പെട്ടത്.UDFന് ജില്ലാ പഞ്ചായത്തിൽ വനിതാ അംഗമില്ലാത്തതിനാലാണ് വോട്ടെടുപ്പ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333372/kannurjillapanchayath)