---
title: "കമ്പ്യൂട്ടര്‍ കോഴ്സുകള്‍ അപേക്ഷിക്കാം "
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/333438/applynow"
published_at: "2025-12-28T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69507e4592223_images.png"
keywords: []
---

# കമ്പ്യൂട്ടര്‍ കോഴ്സുകള്‍ അപേക്ഷിക്കാം 

> **Lead Summary:** കണ്ണൂർ : ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണല്‍ സെന്ററില്‍ പി ജി ഡി സി എ, ഡി സി എ, ഡി ഡി ടി ഒ എ, സി സി എല്‍ ഐ എസ് കോഴ്സുകളുടെ ഫുള്‍ടൈം /പാര്‍ട്ട് ടൈം /ഓണ്‍ലൈന്‍ /ഓഫ്ലൈന്‍ /ഈവനിംഗ് ബാച്ചുകളിലേക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. എസ്.സി /എസ് ടി /ഒ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമാണ്. ഫോണ്‍: 0471 2550612, 9400519491, 8547005087.

## Article Content

കണ്ണൂർ : ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണല്‍ സെന്ററില്‍ പി ജി ഡി സി എ, ഡി സി എ, ഡി ഡി ടി ഒ എ, സി സി എല്‍ ഐ എസ് കോഴ്സുകളുടെ ഫുള്‍ടൈം /പാര്‍ട്ട് ടൈം /ഓണ്‍ലൈന്‍ /ഓഫ്ലൈന്‍ /ഈവനിംഗ് ബാച്ചുകളിലേക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. എസ്.സി /എസ് ടി /ഒ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമാണ്. ഫോണ്‍: 0471 2550612, 9400519491, 8547005087.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/333438/applynow)